വാര്‍ത്താ വിവരണം

സൗജന്യ കമ്പ്യൂട്ടർ പഠനം പിലാത്തറ ഡോട്ട് കോം അവസരമൊരുക്കുന്നു

1 March 2018
Reporter: pilathara.com
സൗജന്യ കമ്പ്യൂട്ടർ പഠനം പിലാത്തറ ഡോട്ട് കോം അവസരമൊരുക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം ലഭിക്കുക , കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും ബന്ധപെടുക. 04970 802 790, 9605 995 626, 9961 534 231

നിങ്ങളുടെ തൊഴിൽ ഏതുമാകട്ടെ , വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അത് മെച്ചപ്പെടുത്തി വളർച്ചയുടെ പാതയിൽ എത്തിക്കുവാൻ  പിലാത്തറ ഡോട്ട് കോം, ആർച്ചി കൈറ്റ്സ്  കമ്പ്യൂട്ടർ എഡ്യൂക്കേഷൻ   പിലാത്തറയുമായി ചേർന്ന്  കമ്പ്യൂട്ടർ പഠനത്തിനായി സൗജന്യമായി ഒരു സുവര്ണാവസം ഒരുക്കുന്നു. ഫെബ്രുവരി 3 ഞായറാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെയും , തിങ്കളാഴ്ച രാത്രി 7 മണി മുതൽ 9 മണി വരെയും പങ്കെടുക്കാം. ക്ലാസ്സിൽ ബിസിനസ്സ് , ഓട്ടോ / ടാക്സി തൊഴിലാളികൾ , കൂലി വേല  തുടങ്ങി  പ്രൈവറ് മേഖലയിൽ ഏതെങ്കിലും തൊഴിൽ ഏർപ്പെടുന്ന  ആള്കാര്ക്കുമാത്രമാണ് പ്രവേശനം .


ക്ലാസ്സിൽ നിന്നു ലഭിക്കുന്ന ചില വിവരങ്ങൾ

  • കമ്പ്യൂട്ടർ മലയാളം ടൈപ്പ് ചെയുന്നത്
  • മെയിൽ / ഇന്റർനെറ്റ് ഉപയോഗം
  • ബാങ്ക് ഇടപാടുകൾ ഓൺലൈൻ ആയി ചെയുന്നത് .
  • ബിസിനസ് ഫേസ് ബുക്ക് പേജ് ക്രീയേഷൻ
  • ഓൺലൈൻ ബില്ലിംഗ്
  • പാർട്ട് ടൈം ഓൺലൈൻ ജോലി സാധ്യതകൾ
  • യൂട്യൂബ് വീഡിയോ / നിര്മിയ്ക്കാനും , പ്രചരിപ്പിക്കാനും

ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം ലഭിക്കുക , കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും ബന്ധപെടുക. 04970 802 790,  9605 995 626, 9961 534 231



whatsapp
Tags:
loading...