വാര്‍ത്താ വിവരണം

കണ്ടംകുളങ്ങരയിലെ മണ്ട്യൻ ശ്രീധരൻ അന്തരിച്ചു.

2 March 2018
Reporter: ഹരിദാസ് പാലങ്ങാട്ട്
കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ തെങ്ങുകയറ്റ തൊഴിലാളി മണ്ട്യൻ ശ്രീധരൻ അന്തരിച്ചു.മണ്ട്യൻ തമ്പായിയുടേയും പരേതനായ എം കഞ്ഞമ്പുവിന്റേയും മകനാണ്. ഭാര്യ: ടി.ടി മിനി (വെള്ളൂർ) മക്കൾ: ശ്രീജിൻ, ശ്രീഖിൽ (വിദ്യാർത്ഥി, എഞ്ചിനീയറിംങ്ങ് കോളേജ് ചീമേനി) സംസ്കാരം വെള്ളിയാഴ്ച പകൽ 12 മണിക്ക്.


Tags:
loading...