വാര്‍ത്താ വിവരണം

വെള്ളോറയിലെ ദേവകി അമ്മ അന്തരിച്ചു.

3 March 2018
Reporter: K C SUNIL
ആദരാജ്ഞലികൾ നേരുന്നു

വെള്ളോറയിലെ ദേവകി അമ്മ ( 88 ) അന്തരിച്ചു. മക്കൾ കെ ഗോപാലൻ - റിട്ട ഓവർ സിയർ സോയിൽ കോൺസെർവഷൻ ഡിപ്പാർട്മെന്റ് , കെ കമലാക്ഷി , കെ കുഞ്ഞിക്കണ്ണൻ (late ), കെ കല്യാണി.Tags:
loading...