വാര്‍ത്താ വിവരണം

പിലാത്തറയിൽ വൻ തീപ്പിടുത്തം

10 March 2018
Reporter: Haridas

പിലാത്തറയിൽ വൻ തീപ്പിടുത്തം

പിലാത്തറ പെട്രോൾ പമ്പിനു സമീപം ഒഴിഞ്ഞ പറമ്പിൽ വൻ തീപ്പിടുത്തം .നാട്ടുകാരുടെ സമയോചിതമായ പ്രവർത്തനഫലമായി വലിയ ഒരു ദുരന്തം ഒഴിവായി. പയ്യന്നൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത് .Tags:
loading...