വാര്‍ത്താ വിവരണം

എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പഠനോപകരണങ്ങൾ വിതരണം ചെയ്തു

15 March 2018
Reporter: Shuhail Chattiol

എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് 2017 - 2018 വർഷത്തെ Sc ST വിഭാഗത്തിനായി തയ്യാറാക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തി പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള 20 പേർക്കാണ് പം നോപകരണങ്ങൾ വിതരണം നൽകിയിട്ടുള്ളത് പഠനോപകരണ വിതരണം വൈസ് പ്രസിഡന്റ് അഡ്വ KP രമേശൻ നിർവ്വഹിച്ചു .വികസനകാര്യ സ്റ്റാൻറിങ്ങ് ചെയർപേഴ്സൻ ഷൈനി ബിജേഷ് അധ്യക്ഷയായി പഞ്ചായത്ത് സെക്രട്ടറി കെ.രമണി പദ്ധതിവിശദീകരിച്ചു. എൽ സമ്മ ടീച്ചർ സ്വാഗതം പറഞ്ഞു .K C രാജൻ, എം വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജോസഫ് കട്ടത്തറ നന്ദി പറഞ്ഞു



whatsapp
Tags:
loading...