വാര്‍ത്താ വിവരണം

യുവ തെയ്യം കലാകാരന് നാടിന്റെ പ്രണാമം

18 March 2018
Reporter: Rajeevan Creative
യുവ തെയ്യംകലാകാരൻ എടാട്ട് സ്വദേശി ശരൺ അന്തരിച്ചു. പ്രണാമം

പയ്യന്നൂർ: യുവ തെയ്യംകലാകാരൻ എടാട്ട് സ്വദേശി ശരൺ അന്തരിച്ചു.  പ്രശസ്ത തെയ്യം കലാകാരൻ രവി ഇളംതുരുത്തിയുടെ മകനും,  ശരത്ത്‌ പട്ടുവം പെരുവണ്ണാന്റെ അനുജനുമാണ്.  ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം, കഴിഞ്ഞ ഞായറാഴ്ച എടനാട് പടിഞ്ഞാറേ നാഗത്തിൽ ശരൺ പുതിയഭഗവതി കോലം കെട്ടി ഭക്തരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.



whatsapp
Tags:
loading...