വാര്‍ത്താ വിവരണം

മലബാർ മേഖലയ്ക്ക് KSRTC യുടെ വിഷുകൈനീട്ടം

11 April 2018
Reporter: രാജേഷ് പിലാത്തറ
കണ്ണൂർ പഴയങ്ങാടി - പയ്യന്നൂർ റൂട്ടിൽ ഏപ്രിൽ 14 മുതൽ 12 ബസ്സുകൾ ചെയിൻ സർവീസായി ഓടുന്നു
മലബാർ മേഖലയ്ക്ക് KSRTC യുടെ വിഷുകൈനീട്ടം. കണ്ണൂർ പഴയങ്ങാടി - പയ്യന്നൂർ റൂട്ടിൽ ഏപ്രിൽ 14 മുതൽ 12 ബസ്സുകൾ ചെയിൻ സർവീസായി ഓടുന്നു. സർവീസിന്റെ ഉദ്ഘാടനം ഏപ്രിൽ 14 ന് ബഹു. ട്രാൻ: വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കണ്ണൂരിൽ നിർവ്വഹിക്കുന്നു. രാവിലെ 6 മണി മുതൽ കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്കും പയ്യന്നൂരിൽ നിന്ന് കണ്ണൂരിലേക്കും 15 മിനിട്ട് ഇടവേളകളിൽ ബസ് ഉണ്ടായിരിക്കുന്നതാണ്


Tags:
loading...