വാര്‍ത്താ വിവരണം

കൊവ്വപ്പുറത്ത്‌ ഓട്ടോ തൊഴിലാളികൾ പണിമുടക്കി 

17 April 2018
Reporter: Rajeevan Creative

കുഞ്ഞിമംഗലം കൊവ്വപ്പുറത്ത്‌ ഹർത്താലിന്റെ മറവിൽ ഓട്ടോ തൊഴിലാളിയായ കെ.വി.ശിവദാസനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച്  ഓട്ടോ തൊഴിലാളികൾ പ്രകടനം നടത്തി. കൊവ്വപ്പുറത്തെ സിയാദ്‌, റാഷിദ്‌ എം, ഷക്കീൽ, ഖാദർ എന്നിവർ ചേർന്നാണു മർദ്ദിച്ചത്‌. കഴുത്തിനും കാലിനും പരിക്കുകളോടെ പയ്യന്നൂർ സബാ  ഹോസ്പിറ്റലിൽ ചികിൽസയിലാണ്  പരിയാരം പോലീസ്‌ കേസെടുത്തു.  കഞ്ചാവിന് അടിമകളായ ചെറുപ്പക്കാരാണ്  അക്രമം നടത്തിയതെന്ന് ഓട്ടോ തൊഴിലാളികൾ ആരോപിച്ചു. ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഹനുമാരമ്പലം, അമ്പലറോഡ് ഓട്ടോ തൊഴിലാളികളും പണിമുടക്കി.Tags:
loading...