വാര്‍ത്താ വിവരണം

പ്രസംഗ പരിശീലന കളരി പയ്യന്നൂരിൽ

19 April 2018

ഇനി മുതൽ പ്രസംഗം പ്രയാസരഹിതം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈനിംഗ് സൊല്യൂഷന്റെയും , വിൻറെയ്സ് അബാക്കസിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രസംഗ പരിശീലന കളരിയുമായി  ബന്ധപെട്ടു അന്തർദേശിയ പരിശീലകന്മാരുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മറ്റുള്ളവരുടെ ഹൃദയം കവരുന്ന തരത്തിൽ ഒരു വേദിയിൽ വിഷയങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കാത്തവർ വിരളമാണ്. അറിവു പകർന്നു നൽകുക വഴി സമൂഹമനസിൽ പ്രചോദനത്തിന്‍റെ തിരി തെളിയിക്കാൻ ആഗ്രഹിക്കുന്ന ജീവിതത്തിന്‍റെ ഏത് മേഖലയിൽ വർത്തിക്കുന്ന ആൾക്കും ഏത് പ്രായത്തിലുള്ളവർക്കും ഈ  പരിശീലന  പ്രയോജനപ്പെടുത്താം. ഏപ്രിൽ 23 മുതൽ  27 വരെ വൈകുന്നേരം 6:30 PM to 9:00 PM ആണ് പരിശീലനം.  പ്രസംഗ കളരി  കെ ജയപാലൻ - നാഷണൽ ട്രെയിനർ ,  ജെ സി ഐ ഇന്ത്യ നേതൃത്വം  നൽക്കും.   

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വിളിക്കാം   ph : 9744551179 ,  8921993877 , 9447485987

 



whatsapp
Tags:
loading...