വാര്‍ത്താ വിവരണം

ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻറിൽ വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം ബാലവേദി വിജയിയായി

21 April 2018
Reporter: Haridas

വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം ബാലവേദി -റൈസിങ്ങ് ഫീനിക്സ് റണ്ണേഴ്സപ്പ് ഷൂട്ടേർസ് കുഞ്ഞിമംഗലം സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻറിൽ (അണ്ടർ -15) ഫൈനൽ മത്സരത്തിൽ ടൈബ്രേക്കറിലൂടെ (4-3) ഷൂട്ടേർസ് കുഞ്ഞിമംഗലം, വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം ബാലവേദി -റൈസിങ്ങ് ഫീനിക്സിനെ പരാജയപ്പെടുത്തി.



whatsapp
Tags:
loading...