വാര്‍ത്താ വിവരണം

കുളപ്പുറം സെവൻസിന് ഗംഭീര തുടക്കം

2 May 2018
Reporter: Ratheesh Kulappuram

ആദ്യ മത്സരത്തിൽ ടൗൺ ടീം പിലാത്തറ എതിരില്ലാത്ത 2 ഗോളുകൾക്ക് എവർ മറിവെള്ളൂരിനെ പരാജയപ്പെടുത്തി. ഇന്ന് നടക്കുന്ന മത്സരത്തിൽ രാത്രി 8 ന് TF C കമ്പിൽ ന റെഡ്സ്റ്റാർ കടന്നപ്പള്ളിയുമായി ഏറ്റുമുട്ടും.Tags:
loading...