വാര്‍ത്താ വിവരണം

വ്യത്യസ്തരായി സുഗന്ധ്  ആതിര  ദമ്പതികൾ 

7 May 2018
Reporter: pilathara.com

 

വിളയാൻകോഡ് ശിവക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കല്യാണം വേറിട്ട അനുഭവമാക്കി  ആതിര Vs സുഗന്ധ് ദമ്പതികൾ മാതൃകയായി. 

സാധാരണ  കല്യാണ ആവശ്യം കഴിഞ്ഞു ബാക്കിയായ ഭക്ഷണം ആതുരാലയങ്ങളിൽ ആവശ്യമുണ്ടോ എന്ന് ചോദിച്ചു വിളികൾ സാധാരണയാണ് . എന്നാൽ കല്യാണ ദിവസം 10 മണിക്ക്  മുമ്പേ പായസം അടക്കമുള്ള വിഭവങ്ങൾ 150 ഓളം വരുന്ന ഹോപ്പ് പിലാത്തറയിലെ അന്തേവാസികൾക്ക്  നൽകിയാണ്   വിവാഹ മംഗള കർമങ്ങൾക്കു തുടക്കം കുറിച്ചത്. വിളയാൻകോഡ് പുരുഷ സഹായ കേന്ദ്രം പ്രവർത്തകരുടെ സഹകരണത്തോടെയാണ് ഈ സദുദ്യമം നടന്നത്.

സമൂഹത്തിനു മാതൃകയായ ദമ്പതികൾക്ക്  പിലാത്തറ ഡോട്.  കോമിന്റെ   ആശംസ നേരുന്നു. Tags:
loading...