വാര്‍ത്താ വിവരണം

സിവിൽ സർവ്വീസ് പരീക്ഷയിൽ 125ാം റാങ്ക് നേടിയ സതീഷ്.ബി' കൃഷ്ണനെ അനുമോദിച്ചു

10 May 2018
Reporter: pilathara.com

ചെറുതാഴം പഞ്ചായത്തിലെ പുറച്ചേരി ഗ്രാമത്തിൽ നിന്നും  സിവിൽ സർവ്വീസ് പരീക്ഷയിൽ 125ാം റാങ്ക് നേടിയ സതീഷ്.ബി' കൃഷ്ണനെ DCC പ്രസിഡന്റ് ശ്രീ സതീശൻ പാച്ചേനി അനുമോദിച്ചു. ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സുമേഷ് പി.വി മാടായി ബ്ലോക്ക് സിക്രട്ടറി കെ എസ് ശംഭു ജവഹർ ബാലജനവേദി ചെയർമാൻ വരുൺ കൃഷ്ണൻ ബൂത്ത് സിക്രട്ടറി പ്രമോദ് ഒ.വി തുടങ്ങിയവർ പങ്കെടുത്തു.Tags:
loading...