വാര്‍ത്താ വിവരണം

ഉത്സവം-2018 ബഹു: മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും

16 May 2018
Reporter: രതീഷ് കുളപ്പുറം

ജനഹൃദയങ്ങളിൽ അടയാളപ്പെടുത്തിയ കുളപ്പുറം വായനശാല & ഗ്രന്ഥാലയം അറുപത്തിയെട്ടാം വാർഷിക നിറവിലാണ്. സാമൂഹ്യ പ്രവർത്തനങ്ങളിലൂന്നി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച ചാരിതാർത്ഥ്യത്തോടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കയാണ് ഉത്സവം 2018 ന്റെ ഭാഗമായി നാടകോത്സവം, ഗാനോത്സവം , വനിതാ കലോത്സവം, ശിങ്കാരിമേളം , തുടങ്ങിയ പരിപാടികൾ അരങ്ങേറുന്നു.
2018 may 18 ന് നാടകം പുറപ്പാട്
രചന, സംവിധാനം പ്രദീപ് മണ്ടൂർ
അവതരണം കുളപ്പുറം നാട്ടുകൂട്ടം', ശാസ്ത്രിയ നൃത്തം അരങ്ങേറ്റം.


may 19 ന് ഗാനമേള കുളപ്പുറം ബീറ്റ് സ്
ഒപ്പന: തിരുവാതിര, സിനിമാറ്റിക് ഫ്യൂഷൻ, സംഗീതശില്പം


May 20 സമാപന സമ്മേളനം ,കുട്ടികളുടെ കലാപരിപാടികൾ, 100 സ്ത്രീകൾ പങ്കെടുക്കുന്ന ശിങ്കാരിമേളം സംഗീതശില്പം ഭഗത് സിംഗ്
സാമൂഹ്യ-സാംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു
 Tags:
loading...