വിവരണം കൃഷി


Vergin coconut oil - ഉരുക്ക് വെളിച്ചെണ്ണ.

4തേങ്ങയിൽ നിന്നും 225 gram കിട്ടും.

ഉരുക്ക് വെളിച്ചെണ്ണ.

അവശ്യമുള്ള തേങ്ങയുടെ പാൽ  ഒരു പരന്ന പാത്രത്തിൽ എടുക്കുക ഒരു രാത്രി ഫ്രിഡ്ജിൽ വയ്ക്കുക, പാൽ കട്ടിയായും വെളളം വേർ പെട്ടും കാണും വെള്ളം നീക്കി കട്ടി പാൽ ചുവടു കട്ടിയുള്ള പാത്രത്തിൽ മീഡിയം ചൂടിൽ വറ്റിക്കുക ' കക്കൻ ഗോൾഡൻ നിറമാകുമ്പോൾ തീ അണക്കുക.(നല്ലതുപോലെ ഇളക്കി കൊടുത്തു കൊണ്ടിരിക്കണം )


ഇതിനെ mother of oil എന്നാണ് പാശ്ചാത്യർ വിളിക്കുന്നത്.
നിത്യവും ഒരു സ്പൂൺ വെർജിൻ കോക്കോ നട്ട് ഓയൽ കഴിക്കുന്നത് യൂറോപ്യൻ രാജ്യങ്ങളിൽ ഒരു ശീലമായി മാറിക്കൊണ്ടിരിക്കയാണ്. അമ്മയുടെ മുലപ്പാലിൽ മാത്രം കാണുന്ന 'മോണോ ലോറിൻ' എന്ന ഘടകം ധാരാളം ഇതിൽ അടങ്ങിയിററുണ്ട്. 
പണ്ട് മുതലെ ഇത് കുട്ടികളുടെ ദേഹത്ത് പുരട്ടുന്ന ബേബി ഓയിലായി ഉപയോഗിച്ചു വരുന്നു.
ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള 'ലോറിക്ക് ആസിഡ് 'മനുഷ്യ ശരീരത്തിലെത്തിയാൽ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ നശിപ്പിച്ച് ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു.
കൂടാതെ ഇത് വളരെ നല്ല പ്രകൃതിദത്തമായ ഒരു സൗന്ദര്യ വർദ്ധക വസ്തുകൂടിയാണ്.
ഇതൊക്കെ നേരത്തെ തിരിച്ചറിഞ്ഞത് കൊണ്ടാണ് പണ്ട് കാല്ത്ത് അമ്മമാർ വെന്ത വെളിച്ചെണ്ണ വീടുകളിൽ ഉണ്ടാക്കി ധാരാളമായി ഉപയോഗിച്ചു വന്നത്.
നമുക്കും ആ പഴമയെ പിൻ പെറ്റാം'loading...