വാര്‍ത്താ വിവരണം

ഹജ്ജ് ക്ലാസ്സ് സംഘടിപ്പിച്ചു

4 July 2018
Reporter: നജ്മുദ്ദീൻ പിലാത്തറ

പിലാത്തറ: സിറാജുൽ ഇസ്സാം അറബിക് കോളോ ജ് കമ്മറ്റിയുടെയും ബദർ ജുമാ മസ്ജിദ് കമ്മറ്റിയുടെയും സംയുക്ത അഭിമുഖ്യത്തിൽ പിലാത്തറ കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് ഹജ്ജ് ക്ലാസ് സംഘടിപ്പിച്ചു പോഗ്രാം കമ്മറ്റി ചെയർമാൻ മുസ്തഫ കടന്ന പള്ളിയുടെ അദ്ധ്വഷതയിൽ പിലാത്തറ ബദർ ജുമാമസ്ജിദ് ചിഫ് ഇമാം അടിവാട് അഹ്മദ് കബീർ ബാഖവി ഉൽഘാടനം നീർവച്ചു  പ്രമുഖ പണ്ഡിതൻ  ഉസ്താത് മസ്തഫ ഹുദവി അകോട് പ്രകടിക്കൽ ഹജ്ജ് ക്ലാസിന് നേതൃതം നൽകി കൺവിനർ കരിം ഹാജി അമുഖപ്രഭാഷണം നടത്തി കെ പി പി തങ്ങൾ അൽ ബുഖാരി . കബീർ ഫൈസി ചെറുകാട് അബ്ദുൾ. സലാം സഅദി. അനിഫയമാനി. അബ്ദുൾ അസിസ് ഹാജി താജുദ്ധിൻ കെടി സഹദുള്ള. സവാദ് നിസാമി ന്രന്ദി) എന്നിവർ സംസാരിച്ചുTags:
loading...