വാര്‍ത്താ വിവരണം

കടന്നപ്പള്ളി കോട്ടത്തും ചാലിലെ കെ വി വേലായുധമാരാർ  നിര്യാതനായി.

30 July 2018
Reporter: pilathara.com
പിലാത്തറ ഡോട്ട് കോം മെമ്പറും വാദ്യ കലാകാരനുമായ സുധാകരമാരാരുടെ പിതാവിന് നിത്യശാന്തി നേരുന്നു .

കടന്നപ്പള്ളി കോട്ടത്തും ചാലിലെ കെ വി വേലായുധമാരാർ  അന്തരിച്ചു . (96) ശവസംസ്‌കാരം നാളെ ( ചൊവ്വാഴ്ച ) രാവിലെ 9 മണിക്ക് പൊതുശ്മശാനത്തിൽ നടക്കും .  നേരത്തെ മരണപ്പെട്ട ലക്ഷിമിയാണ് ഭാര്യ.

 പ്രശസ്ത വാദ്യ കലാകാരൻ സുധാകരമാരാരുടെ പിതാവാണ് അന്തരിച്ച വേലായുധ മാരാർ . വാദ്യകലാകാരനായും പിന്നീട്   ദേവസ്വം ബോര്‍ഡില്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്ന  വേലായുധമാരാരും പ്രശസ്ത വാദ്യകലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ പിതാവും  തമ്മിലുള്ള സൗഹൃദം കാരണമാണ്   മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ ശിക്ഷണം ലഭിക്കാന്‍ സുധാകരമാരാര്‍ക്ക് ഇടയായത്. 


പരേതാത്മാവിനു നിത്യശാന്തി നേരുന്നു . Tags:
loading...