വിവരണം ഓര്‍മ്മചെപ്പ്


16 ാം വാർഷിക ഓർമ്മദിനം

Reporter: pilathara.com

പരേതാത്മാവിനു  നിത്യശാന്തി നേർന്നു കൊണ്ട് സ്നേഹനിധിയായ  മേലേടത് ചന്ദ്രമതിയുടെ ദീപ്തസ്മരണയ്ക്കു മുന്നിൽ  നിഷ , ഉഷ, ഷാനിൽ , സജീവൻ , ഷാജി , നേഹ ഷാജി . മറ്റു സുഹൃത്തുക്കൾ .

ഇന്ന് ഉച്ചയ്ക്ക് ( 05/24/2018 ) പിലാത്തറ ഹോപ്പിൽ സ്നേഹവിരുന്ന് ഒരുക്കുന്നുണ്ട്. സാനിധ്യം കൊണ്ട് അനുഗ്രഹിക്കുക . 

loading...