വാര്‍ത്താ വിവരണം

കണ്ടംകുളങ്ങരയിലെ പയ്യൻ ചന്തുക്കുട്ടി നമ്പ്യാർ അന്തരിച്ചു.

9 August 2018
Reporter: Sreejith Kunhimangalam
പരേതാത്മാവിനു നിത്യശാന്തി നേരുന്നു

കണ്ടംകുളങ്ങരയിലെ പയ്യൻ ചന്തുക്കുട്ടി നമ്പ്യാർ (92) അന്തരിച്ചു.  ഭാര്യ പരേതയായ കെ പി കാർത്തിയായിനി 'അമ്മ . മക്കൾ ചന്തുക്കുട്ടി , ഭാസ്കരൻ, ബാലകൃഷ്ണൻ, ശാന്ത ( അർബൻ ബാങ്ക്, പയ്യന്നൂർ ), ബേബി ( കാനായി ), ഷൈലജ, മരുമക്കൾ : രാധ , ( ചട്ടിയോൾ ), നളിനി ( മാതമംഗലം ), ശ്രീകല ( അന്നൂർ ), കെ എം ബാലകൃഷ്ണൻ , കുഞ്ഞിരാമൻ ( കാനായി ), പരേതനായ കൃഷ്ണൻ മാതിൽ, സഹോദരി പരേതയായ പാട്ടിയമ്മ , ശവസംസ്കാരം വ്യാഴാഴ്ച രാവിലെ സമുദായ ശ്മശാനത്തിൽ നടന്നു. Tags:
loading...