വാര്‍ത്താ വിവരണം

നാസ് ബിൽഡ് വെയർ ചലച്ചിത്രതാരം  അനശ്വര രാജൻ ഉത്ഘാടനം നിർവഹിച്ചു

19 October 2017
Reporter: pilathara.com
നാസ്  ബിൽഡ് വെയർ മാതമംഗലം ബസാറിനടുത്തു ചലച്ചിത്രതാരം  അനശ്വര രാജൻ ഉത്ഘാടനം നിർവഹിച്ചു

പ്രമുഖ കമ്പനികളുടെ ടൈൽസ് , സാനിറ്റേറിവെയർ, ബാത്റൂം ഫിറ്റിംഗ്‌സ് എന്നിവയുടെ അതിവിപുലമായ ശേഖരവുമായി നാസ്  ബിൽഡ് വെയർ മാതമംഗലം ബസാറിനടുത്തു ചലച്ചിത്രതാരം  അനശ്വര രാജൻ ഉത്ഘാടനം നിർവഹിച്ചു . ഉപഭോക്താക്കൾക്ക് കണ്ടു മനസിലാക്കി വാങ്ങാൻ സാധിക്കുന്ന വിശാലമായ സൗകര്യം ഒരുക്കിയ ഷോറൂമിൽ വിലക്കുറവിൽ വിശ്വസ്തമായ ക്വാളിറ്റി ഉറപ്പുവരുത്തുന്നു എന്നതാണ് നാസ് ബയൽഡേഴ്സിൻ്റെ പ്രതേകത.





കുണ്ടയൻകൊവ്വൽ സ്വദേശി വത്സരാജൻ്റെ നേതൃത്വത്തിലാണ് ഈ പുതു സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത് . 04985 277 233, 9745652563

whatsapp
Tags:
loading...