കല്യാശ്ശേരി വാര്‍ത്താ വിവരണം

കോവിഡ് 19 കല്ല്യാശ്ശേരി മണ്ഡലം ഹെൽപ് ഡസ്ക് ആരംഭിച്ചു

28 March 2020
Reporter: ratheesh

കല്യാശ്ശേരി മണ്ഡലത്തിൽ ടി വി രാജേഷ് MLA യുടെ നേതൃത്വത്തിൽ ഹെൽപ് ഡസ്ക് ആരംഭിച്ചു. കൊറോണ വ്യാപനത്തിന്‍റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും, പൊതുജനങ്ങൾക്കും ഭക്ഷണം, മരുന്ന് ഉൾപ്പടെയുള്ള മറ്റ് ആവശ്യങ്ങൾക്കായും ബന്ധപ്പെടാവുന്നതാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, യുവജന സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ കൂടിയാണ് പ്രവർത്തിക്കുക.

ഫോൺ നമ്പർ :
ടിവി രാജേഷ് MLA 9446400828,
ഒ.കെ.രതീഷ് (പി.എ) 9847010904
കെ രജ്ജിത്ത് മാസ്റ്റർ (കോ-ഓർഡിനേറ്റർ) 8606660608


ഫോൺ നമ്പർ ടിവി രാജേഷ് MLA 9446400828, ഒ.കെ.രതീഷ് (പി.എ) 9847010904 കെ രജ്ജിത്ത് മാസ്റ്റർ (കോ-ഓർഡിനേറ്റർ) 8606660608



loading...