വാര്‍ത്താ വിവരണം

ദശവാർഷികാഘോഷത്തിന് ഒരുങ്ങി പിലാത്തറ കോ. ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ്.

23 October 2018
Reporter: pranav

ദശവാർഷികാഘോഷത്തിന് ഒരുങ്ങി പിലാത്തറ കോ. ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ്.

2018 നവംബർ 9 ന് ബഹു. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. കെ ടി ജലീൽ ആഘോഷ പരിപാടികളുടെയും പ്ലേ ഗ്രൗണ്ടിന്റെയും ഉദ്ഘാടനം നിർവ്വഹിക്കും. ബഹു. കല്യാശേരി മണ്ഡലം MLA ശ്രീ. ടി വി രാജേഷ് അധ്യക്ഷനാകും. Tags:
loading...