വാര്‍ത്താ വിവരണം

കുഞ്ഞിമംഗലം തെക്കുമ്പാട് സി.കെ.രാമൻ മാസ്റ്റർ നിര്യാതനായി.

26 December 2018
Reporter: pilathara.com

കുഞ്ഞിമംഗലം തെക്കുമ്പാട് സി.കെ.രാമൻ മാസ്റ്റർ (റിട്ട. അദ്ധ്യാപകൻ, ഗോപാൽ യു.പി.സ്കൂൾ) 76 വയസ്സ് നിര്യാതനായി.
മക്കൾ: ബിന്ദു (ഗുരുദേവ് ആർട്സ് & സയൻസ് കോളെജ്, (മാത്തിൽ ) ബൈജു (അബുദാബി)
മരുമക്കൾ: ഡോ: ദാമോദരൻ (ശ്രീ കൈലാസ് ആയുർവേദ ക്ലിനിക് ചട്ടംചാൽ) രമണി(വെള്ളച്ചാൽ )
സഹോദരങ്ങൾ:
നാണി, കണ്ണൻ, പരേതയായ പാറു.
CPM തെക്കുമ്പാട് Aബ്രാഞ്ചംഗം.കെ.എസ്.കെ.ടി.യുവില്ലേജ് പ്രസിഡണ്ട്, മുൻ ഏരിയ കമ്മിററി അംഗം,കെ.എസ്.ടി.എ.മുൻ ഉപജില്ല പ്രസിഡണ്ട്, മുൻ മാടായി ഏരിയ റെഡ് വളണ്ടിയർ കെപ്റ്റൻ, ഗ്രന്ഥശാല പ്രവർതകൻ. വയോജനവേദി പ്രവർതകൻ,
പ്രശസ്ത നാടക നടനും സംവിധായകനും ആയിരുന്നു. Tags:
loading...