വാര്‍ത്താ വിവരണം

ഈ പണിമുടക്ക് ദിനത്തിൽ നന്മയ്ക്കായി നമുക്ക് വിത്ത് ഇറക്കാം

8 January 2019

 

നാളെ രാവിലെ 7 AM to 11 AM  മുതൽ ( 09/01/2019) പിലാത്തറ ഹോപ്പിൽ  ഈ വർഷത്തേക്കുള്ള പച്ചക്കറി കൃഷി ആരംഭിക്കുകയാണ്.  പിലാത്തറ ഡോട്ട് കോമിൽ നിന്ന് കൂടുതൽ ആൾക്കാർ ഉണ്ടാകുമെന്ന് കരുതുന്നു. 

ഒരുമിക്കാം കരുത്തേകാം

എന്നും  ഭക്ഷണപദാർത്ഥങ്ങളും, പച്ചക്കറികളും  മറ്റുള്ളവർക്ക് നൽകാൻ നമുക്ക് സാധിക്കില്ല എന്നാൽ നന്മയുടെ സന്ദേശം ഉയർത്തിക്കൊണ്ട് പ്രതീക്ഷയുടെ പുതുനാമ്പുകൾ വിതയ്ക്കാം. കഴിഞ്ഞവർഷം ഞങ്ങൾ നടത്തിയ കൃഷിയിലൂടെ മികച്ച വിളവ് തന്നെയാണ് ലഭിച്ചത്... നൂറ്റി നാൽപതോളം വരുന്ന അന്തേവാസികളുടെ  ഭക്ഷണത്തിലേക്കുള്ള ചെറിയ ഒരു പങ്ക് നൽകാൻ ഇതിലൂടെ സാധിച്ചു... 

നിങ്ങളുടെ സാന്നിദ്ധ്യം പ്രതീക്ഷിച്ചുകൊണ്ട്

pilathara.domTags:
loading...