വാര്‍ത്താ വിവരണം

നാളെ പിലാത്തറയിൽ റിപ്പബ്ലിക് ദിന ക്വിസ് പ്രോഗ്രാം

25 January 2019

റിപ്പബ്ലിക് ദിനയുമായി ബന്ധപെട്ടു വിദ്യാർത്ഥികൾക്കായി ക്വിസ് പ്രോഗ്രാം നടത്തുന്നു.

പിലാത്തറ ഡോട്ട് കോമുമായി സഹകരിച്ചു അർച്ചി കൈറ്റ്സ് എഡ്യൂക്കേഷൻ പിലാത്തറ വിവിധ സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ ഫൈനൽ റൌണ്ട് ക്വിസ് പ്രോഗ്രാം ജനുവരി 26 ഉച്ചയ്ക്ക് 2 മണിമുതൽ പിലാത്തറ അർച്ചി കൈറ്റ്സ് എഡ്യൂക്കേഷനിൽ നടക്കും . നിരവധി ക്വിസ് പ്രോഗ്രാമുകൾ നയിച്ച സുധീഷ് കെ വി ക്വിസ് മാസ്റ്ററാകും . വിജയികൾക്ക് ക്യാഷ് അവാർഡും , മെഡലും നൽകും . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം. 8281016662. Tags:
loading...