വാര്‍ത്താ വിവരണം

ബി  ടി  ആർ സ്മാരക വായനശാല ഗ്രന്ഥാലയം സാംസ്കാരിക പ്രഭാഷണവും അനുമോദനവും ഫെബ്രുവരി 8 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക്

8 February 2019
Reporter: ബി  ടി  ആർ

ബി  ടി  ആർ സ്മാരക വായനശാല ഗ്രന്ഥാലയം സാംസ്കാരിക പ്രഭാഷണവും അനുമോദനവും ഫെബ്രുവരി 8 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തുന്നു. ബി  ടി  ആർ  സ്മാരക വായനശാല ഗ്രന്ഥാലയം പ്രസിഡണ്ട് കെ വി ലക്ഷ്മണൻ അധ്യക്ഷതയിൽ പുരോഗമനകലാസാഹിത്യസംഘം കാസർകോട് ജില്ലാ കമ്മിറ്റി സെക്രട്ടറി ശ്രീ എം വിനയചന്ദ്രൻ മാസ്റ്റർ സാംസ്കാരിക പ്രഭാഷണവും  സർവീസ് ബാങ്ക് പ്രസിഡണ്ട് ശ്രീ വേണുഗോപാലൻ അനുമോദനം അർപ്പിക്കുന്നു.

                                തുടർന്ന് ഫ്ലവേഴ്സ് ടിവി കോമഡി ഉത്സവം താരങ്ങൾ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഉണ്ടായിരിക്കുന്നതാണ്Tags:
loading...