വാര്‍ത്താ വിവരണം

ധീരജവാൻമാർക്ക് സെൻട്രൽ ഹ്യൂമൺ റൈറ്റ്സ് ഫോറം കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആദരവ്

18 February 2019
Reporter: pilathara.com

പുൽവാമയിൽ ഭാരതാംബയ്ക്ക് വേണ്ടി ജീവത്യാഗം വരിച്ച ധീരജവാൻമാർക്ക് സെൻട്രൽ ഹ്യൂമൺ റൈറ്റ്സ് ഫോറം
നാഷണൽ ട്രഷറർ ഷറഫുദ്ദീൻ പുന്നക്കലിന്റെ നേത്യത്വത്തിൽ ദീപം തെളിയിച്ച് ആദരാഞ്ജലി അർപ്പിച്ചു.
ചടങ്ങിൽ സി എച്ച് ആർ എഫ് കണ്ണൂർ ജില്ല പ്രസിഡണ്ട് ഉണ്ണി പുത്തൂർ, സി എച്ച് ആർ എഫ് മെമ്പർ അഖിൽ, പിലാത്തറ ഡോട്ട് കോം പ്രതിനിധി ഷനിൽ , കണ്ണൂർ തയ്യിൽ അരയ സമാജം പ്രസിഡണ്ട് മറ്റ് മെംബേർസ് തുടങ്ങിയവർ  പങ്കെടുത്തു. 

തുടർന്ന് പരീക്ഷാ പേടി അകറ്റാൻ എന്ന വിഷയത്തിൽ  സമാജം കുട്ടികൾക്കായി ട്രെയിനിങ് ക്ലാസിന് ഷനിൽ നേതൃത്വം നൽകി  . കൈറ്റ്സ് ലേർണിംഗ് ക്ലബ്ബിനെ നേതൃത്വത്തിൽ പ്രതിമാസ ക്വിസ് കോമ്പറ്റീഷന് നടന്നു. Tags:
loading...