വാര്‍ത്താ വിവരണം

പരീക്ഷ പേടി മാറ്റി എങ്ങനെ ഈസിയായി പഠിക്കാം

23 February 2019
Reporter: Tony Thomas

പിലാത്തറ Kites Training Wing ,ചെറുതാഴം ,കുഞ്ഞിമംഗലം ,പരിയാരം ,എരമകുറ്റൂർ  തുടങ്ങിയ പഞ്ചായത്തിലെ  സ്കൂളുകളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി  Archikites കമ്പ്യൂട്ടർ  എജുകേഷനിൽ  വച്ച്
24-02-19 ഞായറാഴ്ച 10 മണി മുതൽ 1pm വരെ IT  വിഷയത്തിൽ A+ ഉറപ്പിക്കാനുള്ള പരിശീലനം നൽകുന്നു. അതോടൊപ്പം പരീക്ഷ പേടി മാറ്റി എങ്ങനെ ഈസിയായി പഠിക്കാം എന്ന വിഷയത്തിൽ ട്രെയിനിങ് ക്ലാസും നൽകുന്നു. Tags:
loading...