വാര്‍ത്താ വിവരണം

ജില്ലാതല ചെസ്  ടൂർണമെന്‍റ് പരിയാരത്ത്

26 March 2019
Reporter: pilathara dot com

പ്രോഗ്രസീവ് ആർട്സ് ഗ്രൂപ്പ് പരിയാരം ജില്ലാ ചെസ് അസോസിയേഷൻ കണ്ണുരിൻ്റെയും   സംയുക്ത  ആഭിമുഖ്യത്തിൽ രണ്ടാമത് ജില്ലാതല ചെസ്  ടൂർണമെന്‍റ്  നടത്തുന്നു.  ഏപ്രിൽ 7 ഞായറാഴ്ച രാവിലെ 9 30 മുതൽ ഇരിങ്ങൽ എ യു പി സ്ക്കൂളിൽ നടക്കും .  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യുക. 9846202670 , 9847442119 , 994693325 Tags:
loading...