വാര്‍ത്താ വിവരണം

ദേശീയ ലൈൻമാൻ ദിനം ആചരിച്ചു

18 April 2019
Reporter: pilathara.com


ജെ സി ഐ  പിലാത്തറയുടെ "സല്യൂട്ട് ദി സയലന്റ് വർക്കർ'' പരിപാടിയുടെ ഭാഗമായി ദേശീയ ലൈൻമാൻ ദിനത്തിൽ കെ എസ് ഇ ബി ലൈൻമാൻമാരെ അനുമോദിച്ചു. മാതമംഗലം അസി.എഞ്ചി എവി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സഞജീവ് വി.പി പ്രസിഡണ്ട്, JCI പിലാത്തറ അധ്യക്ഷത വഹിച്ചു.
കൃഷ്ണദാസ് എ.വി സ്വാഗതവും ഡോ.പി എം മധു നന്ദിയും പറഞ്ഞു. നിതീഷ് വി പി, കെ.വി സുധീഷ് , രാജേഷ് കെ എൽ സി എന്നിവർ സംസാരിച്ചു



whatsapp
Tags:
loading...