കല്യാശ്ശേരി വാര്‍ത്താ വിവരണം

സിപിഐഎം സംസ്ഥാന സമ്മേളന ദീപശിഖ പ്രയാണം

17 February 2018
Reporter: pilathara.com
സിപിഐഎം സംസ്ഥാന സമ്മേളന ദീപശിഖ പ്രയാണ റാലിയിൽ കല്യാശ്ശേരി എം എൽ എ ശ്രീ ടി വി രാജേഷ്

സിപിഐഎം സംസ്ഥാന സമ്മേളന നഗരിയിൽ തെളിയിക്കുവാനുള്ള ദീപശിഖ അനശ്വര പൈവളിഗേ രക്തസാക്ഷികളുടെ സ്മൃതികുടീരത്തിൽ നിന്നും ആരംമ്പിച്ചു കാസർകോട് ജില്ലയിലെ പ്രയാണം തുടരുന്നു. 
loading...