വാര്‍ത്താ വിവരണം

പിലാത്തറ വ്യാപാരി വ്യവസായി സമിതി പുതിയ ഭാരവാഹികൾ ചുമതലയേറ്റു

7 August 2019

വ്യാപാരി വ്യവസായി സമിതി പിലാത്തറ യൂണിറ്റ് സമ്മേളനം പിലാത്തറ വ്യാപാരി മന്ദിരത്തിൽ വച്ച് നടന്നു. ഹൈവേ വികസനവുമായി ബന്ധപ്പെട്ട ഒഴിപ്പിക്കപെടുന്ന വ്യാപാരികൾക്ക് ഉള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നും ആയത് ഉടൻ തന്നെ കൊടുത്തു തീർക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എ പി നാരായണൻ,  പ്രസിഡണ്ട് , ഇ വി ഗണേശൻ സെക്രട്ടരി. കെ ബി കെ മാരാർ,  എം  കബീർ, കെ വിശൈലജ  വൈസ് പ്രസിഡന്റുമാർ . ഷാജി മാസ്കോ, വി പി സഞ്ജീവ് കുമാർ ജോയിന്റ  സെക്രട്ടറിമാർ, അമീറലി ട്രഷറർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.



whatsapp
Tags:
loading...