വാര്‍ത്താ വിവരണം

പ്രളയം വിതച്ച വീടുകളിൽ ഒരുകൈസഹായവുമായി ഐ ടി ഐ വിദ്യാർത്ഥികൾ

15 August 2019
Reporter: pilathara.com

പ്രളയം വിതച്ച വീടുകളിൽ ഒരുകൈസഹായവുമായി ഐ ടി ഐ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒരുമിച്ചു. ഏഴോം കോട്ടക്കീൽ പ്രദേശത്ത് വെള്ളം കയറിയ വീടുകളിലെ ഇലക്ട്രിക്കൽ ഇലക്ട്രോണിക് പ്ലംബിങ് വർക്കുകൾ  കണ്ണൂർ ഐടിഐ നൈപുണ്യ കർമ്മ സേന ചെയ്താണ് മാതൃകയായത്. 



whatsapp
Tags:
loading...