വാര്‍ത്താ വിവരണം

കുതിരുമ്മലിലെ ചേണിച്ചേരി തെരുവത്ത് വീട്ടിൽ ശ്രീദേവി അമ്മ നിര്യാതയായി

5 September 2019
Reporter: pilathara.com

കുഞ്ഞിമംഗലം കുതിരുമ്മലിലെ പരേതനായ പുറച്ചേരി ശങ്കരൻ എന്നിവരുടെ ഭാര്യ ചേണിച്ചേരി തെരുവത്ത് വീട്ടിൽ ശ്രീദേവി അമ്മ ( 94) നിര്യാതയായി.

മക്കൾ : ടി വി നാരായണി, ടി വി ശങ്കരൻ. മരുമകൻ: വി ദാമോദരൻ, പേരമക്കൾ ശ്രീജിത്ത് ടി വി , ഷിജു ടി വി . സംസ്കാരം നാളെ (6/9/19) രാവിലെ 8 മണിക്ക് സമുദായ ശ്മശാനത്തിൽ. Tags:
loading...