വാര്‍ത്താ വിവരണം

ഡ്രഗ് അവെർനസ് ക്ലാസ് സംഘടിപ്പിച്ചു

10 October 2019
Reporter: pilathara.com

പിലാത്തറ ലയൺസ്‌ ക്ലബിൻ്റെ നേത്യുത്വത്തിൽ  കടന്നപ്പള്ളി സ്കൂളിലെ  പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഡ്രഗ് അവെർനസ് ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിസിപൽ ലീന സ്വാഗതവും, പിലാത്തറ ലയൺസ്‌ പ്രസിഡണ്ട് കെ പി ചന്ദ്രൻ അധ്യക്ഷനുമായി. ലയൺസ്‌ ഡിസ്‌ട്രിക്‌ട്  ക്യാബിനറ് സെക്രട്ടറി കെ വി രാമചന്ദ്രൻ ഡ്രഗ് അവെർനസ് ക്ലാസ് ഉത്ഘാടനം നിർവഹിച്ചു . കെ ടി രമേശ് ആശംസയും, ലയൺസ്‌  സെക്രട്ടറി പി സജീവൻ നന്ദിയും അറിയിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ രാജീവൻ എം ക്ലാസ് എടുത്തു. Tags:
loading...