വാര്‍ത്താ വിവരണം

എസ് എസ് എൽ സി പരീക്ഷ വരുന്നു...  പാഠഭാഗങ്ങൾ മറന്നു തുടങ്ങിയോ

15 May 2020

 കണക്കിനെ പേടിക്കണ്ട ! പിലാത്തറ ഡോട്ട് കോം ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എജുകേഷനുമായി ചേർന്ന് വിദ്യാർത്ഥികൾക്കായി പരീക്ഷ പാഠഭാഗങ്ങൾ റിവിഷൻ ചെയുന്നു. ഈ അവസരം സൗജന്യമായി ഉപയോഗിക്കുക. 


വിഷയം : മാത്‍സ് SSLC , മലയാളം  മീഡിയം 
ഫാക്കൽറ്റി : ലതീഷ് മാസ്റ്റർ - കടന്നപ്പള്ളി HSS 
തീയ്യതി: 17 : 05 : 2020 ഞായർ രാവിലെ 10:30 A M 


pilathara dot com is inviting you to a scheduled Zoom meeting.

Topic: SSLC MATHS FREE REVISION - Malayalam Medium  
Time: May 17, 2020 10:00 AM India

Join Zoom Meeting
https://us02web.zoom.us/j/84094174016

Meeting ID: 840 9417 4016
Password: archikites

Any Assistance Call  : 8281016662 ( Bindhu Suresh ), 9961534231 ( suhail )

ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ / രക്ഷിതാക്കൾ താഴെകൊടുത്ത ലിങ്ക് ഫോം ഫിൽ ചെയ്യുക.  
https://docs.google.com/forms/d/e/1FAIpQLSeR5BGlfDOk9auqSdYX1yMygHfMpqhPVSwFH07VhCgV5K4hMA/viewform

ക്ലാസ്സിന് മുൻപേ  മൊബൈൽ സൂം സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു വെക്കുക. 
https://play.google.com/store/apps/details?id=us.zoom.videomeetings&hl=en_IN

എസ് എസ് എൽ സി പഠിക്കുന്ന കുട്ടികൾക്ക് / രക്ഷിതാക്കൾക്ക്  ഷെയർ ചെയ്യുക 

അഡ്മിൻ 
പിലാത്തറ ഡോട്ട് കോം 



whatsapp
Tags:
loading...