വാര്‍ത്താ വിവരണം

പിലാത്തറയിലെ കച്ചവടക്കാരുടെ കോവിഡ് ആൻറിജൻ പരിശോധന ഫലം നെഗറ്റീവ്

24 August 2020
Reporter: pilathara dot com

 

പിലാത്തറ കടകളിൽ കോവിഡ് സമ്പർക്ക കുടുംബാംഗങ്ങൾ വന്നതുമായി ബന്ധപ്പെട്ട്  ഇന്ന് പിലാത്തറ പി എച്ച്  സിയിൽ വച്ച് നടന്ന  കോവിഡ് ആന്റിജൻ ടെസ്റ്റ് ചെയ്ത മുഴുവൻ കച്ചവടക്കാർക്കും  കോവിഡ് ഫലം നെഗറ്റീവ്.

കോവിഡ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പിലാത്തറയിലെ ചില സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ചാണ്  ആൻറിജൻ പരിശോധന നടന്നത്.  ഇതിൽ  എല്ലാ ജീവനക്കാർക്കും റിസൾട്ട് നെഗറ്റീവ് ആകുകയും  അതുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാനുള്ള അനുവാദം ലഭിച്ചിരിക്കുന്നു. 



whatsapp
Tags:
loading...