വാര്‍ത്താ വിവരണം

പെഡൽ ഓപ്പറേറ്റിംഗ് സ്റ്റാൻഡും സാനിറ്റൈസറും നൽകി പിലാത്തറ ലയൺസ്‌ ക്ലബ്

25 August 2020
Reporter: pilathara dot com

കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ ലയൺസ്‌ ക്ലബ് പിലാത്തറ നിരവധി സന്നദ്ധ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. 

പിലാത്തറ ലയൺസ്‌ ക്ലബ്‌ ഡിസ്ട്രിക്ട് 318E യുടെ കോവിഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി ചെറുതാഴം വില്ലേജ് ഓഫീസിൽ പെഡൽ ഓപ്പറേറ്റിംഗ് sസാനിറ്റൈസർ  സ്റ്റാൻഡും സാനിറ്റിസെറും പിലാത്തറ ലയൺസ്‌ ക്ലബ് പ്രസിഡണ്ട് സിദ്ധാർത്ഥൻ വണ്ണാരത്ത് വില്ലേജ് ഓഫീസർക്ക് നൽകി ഉൽഘടനം ചെയ്തു. ചടങ്ങിൽ ലയൺസ്‌ ക്ലബ് ഓഫീസർമാരായ എൻ പുരുഷോത്തമൻ , കെ എം സോമസുന്ദരൻ , പവിത്രൻ ചന്ദ്രോത്ത്‌ , സജീവ് പി എന്നിവരും വില്ലേജ് ഓഫീസ് ജീവനക്കാരും പങ്കെടുത്തു . 

          ചെറുതാഴം വില്ലേജ് ഓഫീസിൽ പെഡൽ ഓപ്പറേറ്റിംഗ് sസാനിറ്റൈസർ  സ്റ്റാൻഡും സാനിറ്റിസെറും പിലാത്തറ ലയൺസ്‌ ക്ലബ് പ്രസിഡണ്ട് സിദ്ധാർത്ഥൻ വണ്ണാരത്ത് വില്ലേജ് ഓഫീസർക്ക് നൽകി ഉൽഘടനം ചെയ്തു. ചടങ്ങിൽ ലയൺസ്‌ ക്ലബ് ഓഫീസർമാരായ എൻ പുരുഷോത്തമൻ , കെ എം സോമസുന്ദരൻ , പവിത്രൻ ചന്ദ്രോത്ത്‌ , സജീവ് പി എന്നിവരും വില്ലേജ് ഓഫീസ് ജീവനക്കാരും പങ്കെടുത്തു. 

 



whatsapp
Tags:
loading...