വാര്‍ത്താ വിവരണം

പിലാത്തറ റോട്ടറി ക്ലബ് ആന്‍സ് ഫോറം ചികിത്സാ സഹായം നല്‍കി.

10 November 2020
Reporter: Shanil cheruthazham

ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന പറവൂര്‍ മൂടേങ്ങിലെ പി.സി. ജയേഷിന് പിലാത്തറ റോട്ടറി ക്ലബ് ആന്‍സ് ഫോറം ചികിത്സാ സഹായം നല്‍കി.

ആന്‍സ് ഫോറം പ്രസിഡന്റ് സതീ അരവിന്ദ് ചികിത്സാ സഹായം ജയേഷിന്റെ മാതാവിന് കൈമാറി. ഇന്ദു രഘുനാഥ്, ഇന്ദിര സതീശന്‍, സുനിത രമേശന്‍, റോട്ടറി പ്രസിഡന്റ് കെ. ചാത്തുക്കുട്ടി നമ്പ്യാര്‍, ഹരിത രമേശന്‍, കെ. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



whatsapp
Tags:
loading...