വാര്‍ത്താ വിവരണം

ഏബിൾ അസോസിയേറ്റ്സ് പിലാത്തറയില്‍

4 February 2021
Reporter: pilathara dot com

ഏബിൾ അസോസിയേറ്റ്സ് പിലാത്തറ ഓഫീസിന്റെ ഉദ്ഘാടനം ചെറുതാഴം  പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ നിർവഹിച്ചു.  ഇലെക്ട്രിക്കൽ, പ്ലംബിംഗ് , സി സി ടി വി തുടങ്ങിയവയുടെ സർവീസ് സൗകര്യം പിലാത്തറ ബ്രാഞ്ചിൽ  ലഭ്യമാണ്. 

സർവീസ് ആവശ്യങ്ങൾക്കായി കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടാം 9847 17 67 67 

http://www.ableassociates.in



whatsapp
Tags:
loading...