വാര്‍ത്താ വിവരണം

വിളയാൻകോഡ് സ്വദേശി  എ. രാജൻ  അന്തരിച്ചു.

8 February 2021
Reporter: pilathara.com

പിലാത്തറ  വിളയാൻകോഡ് സ്വദേശി   മാർത്തോമാ ഗൈഡൻസ് സെന്ററിന് സമീപം താമസിക്കുന്ന എ. രാജൻ (72 ) അന്തരിച്ചു. ഭാര്യ കിഴക്കിനിയിൽ നളിനി. മകൻ വിനോദ് കുമാർ (ജെ സി ഐ സെക്രട്ടറി പിലാത്തറ ,  ടോട്ടൽ ബിൽഡിംഗ്‌ സൊല്യൂഷൻസ്   ) മരുമകൾ പ്രിയവിനോദ്. 

സംസ്കാരം നാളെ നടക്കും. 



whatsapp
Tags:
loading...