വാര്‍ത്താ വിവരണം

ഹോപ്പ് കുടുംബം വിട്ടു ഭാർഗവി യാത്രയായി

26 August 2021
Reporter: pilathara.com

പക്ഷാഘാതം വന്ന് തളർന്ന് കിടപ്പിലായതിനെ തുടർന്ന് പരിചരിക്കാൻ ആളില്ലാതെ 26.4.2018 ഹോപ്പ് പുനരധിവാസ കേന്ദ്രത്തിൽ ഏറ്റെടുത്തു ചികിത്സയും പരിചരണവും നൽകി വന്ന കീഴാറ്റൂർ പാലങ്ങാടൻ വീട്ടിൽ പി.ടി. ഭാർഗ്ഗവി (62 വയസ്സ്) വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇന്ന് (26.8.2021) വെളുപ്പിന് ഹോപ്പിൽ നിര്യാതയായി.   മക്കൾ: രതീഷ് പി.ടി., ഷീബ പി.ടി. (ഹോപ്പ്).


ആദരാജ്ഞലികൾ നേരുന്നു 



whatsapp
Tags:
loading...