വാര്‍ത്താ വിവരണം

പെരുമ്പടവ് ജെ.സി.ഐ. കോൺവെക്സ് മിറർ സ്ഥാപിച്ചു

15 September 2021
Reporter: pilathara dot com
• പെരുമ്പടവ്-വെള്ളോറ റോഡിൽ ജെ.സി.ഐ. സ്ഥാപിച്ച കോൺവെക്സ് മിറർ പഞ്ചായത്തംഗം പ്രേമ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പടവ് : ജെ.സി.ഐ. വരാഘോഷത്തിൻ്റെ  ഭാഗമായി ജെ.സി.ഐ. പെരുമ്പടവ് ടൗൺ ചാപ്റ്റർ പെരുമ്പടവ്- വെള്ളോറ റോഡിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. എരമം-കുറ്റൂർ പഞ്ചായത്തംഗം പ്രേമ സുരേഷ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. പ്രസിഡന്റ് കെ.കെ. ജിതിൻ, മുൻ പ്രസിഡൻറുമാരായ എം. രാധാകൃഷ്ണൻ, സുരേഷ് ബാബു, കെ.കെ. ശ്രീരാജ് എന്നിവർ സംസാരിച്ചു.

 



whatsapp
Tags:
loading...