വാര്‍ത്താ വിവരണം

പോലീസ് മേധാവിയുടെ പരാതി അദാലത്ത് നാളെ

21 September 2021
Reporter: pilathara dot com

കണ്ണൂർ കേരള പോലീസ് സംഘടിപ്പിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്ത് ബുധനാഴ്ച ( 22-09-21 ) നടക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ കണ്ണൂരിൽ സിറ്റി പോലീസ് സഭാ ഹാളിലാണ് അദാലത്ത്. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നേ രിട്ടെത്തിയാണ് പരാതി സ്വീകരിക്കുന്നത്. നേരത്തെ പരിപാടിയുടെ സമയം രാവിലെ 10-ന് എന്നാണ് അറിയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് സമയമാറ്റമെന്ന് സിറ്റി പോലീസ് അറിയിച്ചു.



whatsapp
Tags:
loading...