വാര്‍ത്താ വിവരണം

പാണച്ചിറമ്മല്‍ സുരേന്ദ്രന്‍ ചികില്‍സ സഹായം തേടുന്നു.

22 September 2021
Reporter: Haridas


കുഞ്ഞിമംഗലം: കുഞ്ഞിമംഗലം താമരംകുളങ്ങരയിലെ പാണച്ചിറമ്മല്‍ സുരേന്ദ്രന്‍ (59) അര്‍ബുദ രോഗം ബാധിച്ച് 2 വര്‍ഷക്കാലമായി ചികില്‍സയിലാണ്‌.

അസുഖ ബാധിതയായ ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങിയ നിര്‍ധന കുടുംബമാണ്‌. കൂലിപ്പണിക്കരനായ സുരേന്ദ്രന്‍റെത്.

ഭാരിച്ച ചികില്‍സാ ചിലവ് താങ്ങാനാവാത്ത കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ.ബാലകൃഷ്ണന്‍ ചെയര്‍മാനും ശ്രീ. വി.നാരായണന്‍ കണ്‍വീനറും ശ്രീ കെ.പി. വിശ്വന്‍ ട്രഷററുമായ ഒരു ചികില്‍സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൊറോണയെന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക സ്വരൂപണം വലിയ പ്രതിസന്ധിയില്‍ ആയതിനാല്‍ ഓരോരുത്തരും കഴിവിന്‍റെ പരമാവധി സംഭാവന നല്‍കി സഹായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 9746608815, 9447520056, 8304926514 

GOOGLE PAY:   7356 492 013

PANACHIRAMMAL SURENDRAN CHIKILSA SAHAYA COMMITTEE
KERALA GRAMIN BANK
KUNHIMANGALAM BRANCH
A/C NO: 40494101061062
IFSC CODE: KLGB0040494

MADAYI CO-OPERATIVE RURAL BANK,
EDAT BRANCH
A/C NO: 1501110004466



whatsapp
Tags:
loading...