വാര്‍ത്താ വിവരണം

ചിത്രശലഭ പാർക്ക് ഉദ്ഘാടനം ചെയ്തു.

8 October 2021
Reporter: pilathara dot com

പിലാത്തറ : പിലാത്തറ പാട്യം മന്ദിരത്തിനു സമീപം ബാലസംഘം ചെറുതാഴം വെസ്റ്റ് വില്ലേജ് കമ്മിറ്റി കെ.കുഞ്ഞിക്കണ്ണന്റെ സ്മരണയിൽ നിർമിച്ച ചിത്രശലഭ പാർക്ക് മുൻ എം.എൽ.എ. ടിവി.രാജേഷ് ഉദ്ഘാടനം ചെയ്തു.

ചൈത്ര അധ്യക്ഷത വഹിച്ചു. സി.എം.വേണുഗോപാലൻ, എം.വി.രാജീവൻ, കെ.വി.അനുരാഗ്, പി.പി.രോഹിണി, മിഥുൻ മോഹൻ, എം.അനുരാഗ്, പി.ജിനേഷ് എന്നിവർ സംസാരിച്ചു. 



whatsapp
Tags:
loading...