വാര്‍ത്താ വിവരണം

വിജയികൾക്ക് അഭിനന്ദനങൾ

6 November 2017
Reporter: pilathara.com
വന്ദേമാതരം ആലാപനത്തിൽ A ഗ്രേഡ് നേടിയ കടന്നപ്പള്ളി യൂ പി സ്കൂളിലെ വിദ്യാർഥികൾ

മാടായി  ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ വന്ദേമാതരം ആലാപനത്തിൽ A ഗ്രേഡ് കടന്നപ്പള്ളി യൂ പി സ്കൂളിലെ വിദ്യാർഥികൾ  നേടി.

കടന്നപ്പള്ളി യൂ പി സ്കൂളിലെ വിദ്യാർഥികളും അദ്ധ്യാപകരും

whatsapp
Tags:
loading...