വാര്‍ത്താ വിവരണം

സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാവ്യസായാഹ്നം സംഘടിപ്പിച്ചു.

9 December 2021
Reporter: pilathara dot com

സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാവ്യസായാഹ്നം സംഘടിപ്പിച്ചു. നാടൻകലാ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. ഡോ. ജിനേഷ്കുമാർ എരമം അധ്യക്ഷത വഹിച്ചു. കൃഷ്ണൻ നടുവലത്ത്, മാധവൻ പുറച്ചേരി, പദ്മനാഭൻ കാവുമ്പായി, എ.സി. ശ്രീഹരി, കെ.വി. ശ്രീധരൻ, എം.വി. ചന്ദ്രൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. പി.വി. വേണുഗോപാലൻ, പി.എം. കൃഷ്ണ പ്രഭ എന്നിവർ സംസാരിച്ചു.



whatsapp
Tags:
loading...