വാര്‍ത്താ വിവരണം

മണക്കാട്ട് മഠത്തിൽ കൃഷ്ണൻ ഉണിത്തിരി 87 അന്ത:രിച്ചു. 

14 December 2021

 മണക്കാട്ട് മഠത്തിൽ കൃഷ്ണൻ ഉണിത്തിരി 87 അന്ത:രിച്ചു. മലപ്പുറം ( തിരൂര് ) വെച്ചാണ് മരണപ്പെട്ടത്. മരണാനന്തര ചടങ്ങ്  ജന്മദേശമായ പിലാത്തറയിൽ വെച്ച് 15- 12- 2 1 ബുധൻ - 11 മണിക്ക് നടക്കും.  
ഭാര്യ ഭാർഗ്ഗവി. മക്കൾ പ്രവീൺ കുമാർ അധ്യാപകൻ (തിരൂർ ) പ്രദീപ് കുമാർ ബിസിനസ്സ് (തിരൂർ ). 
 

ആദരാഞ്ജലികൾ നേരുന്നു.



whatsapp
Tags:
loading...