വാര്‍ത്താ വിവരണം

വി.ആർ.നായനാർ സ്മാരക വായനശാല &ഗ്രന്ഥാലയം കെപിഎസി ലളിത അനുസ്മരണം നടത്തി

2 March 2022
Reporter: Pilathara.com
പ്രശസ്ത സീരിയൽ നാടക രചയിതാവ് ഗിരീഷ് ഗ്രാമിക അനുസ്മരണ പ്രഭാഷണം നടത്തി.

വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം, പുരോഗമന കലാസാഹിത്യ സംഘം കുഞ്ഞിമംഗലം നോർത്ത് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കെ.പി.എ.സി ലളിത അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത സീരിയൽ നാടക രചയിതാവ് ഗിരീഷ് ഗ്രാമിക അനുസ്മരണ പ്രഭാഷണം നടത്തി. പി.വി.സുകുമാരൻ അധ്യക്ഷനായി.കെ. മനോഹരൻ, കെ.ശ്രീഗേഷ് എന്നിവർ സംസാരിച്ചു. തുടർന്ന്കെ .പി.എ.സി ലളിതയുടെ അഭിനയ ജീവിതത്തിലെ പ്രധാന ഭാഗങ്ങൾ കോർത്തിണക്കിയ ഡോക്യുമെൻ്ററി പ്രദർശനവും നടന്നു. 



whatsapp
Tags:
loading...